കോവിഡ് ഭീതിയിൽ കോട്ടയം! ജില്ലയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത് 61 കേസുകൾ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കോട്ടയം: മൂന്നാഴ്ചക്കുള്ളിൽ കേരളത്തിൽ 182 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതിൽ ഏറ്റവും കൂടുതൽ കോട്ടയത്തെന്ന കണക്കു പുറത്തു വന്നതോടെ വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ…
