ആ വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു! നടി സൗന്ദര്യയുടെ മരണത്തിൽ 21വര്‍ഷങ്ങള്‍ക്ക് ശേഷം മീനയുടെ വെളിപ്പെടുത്തല്‍
രണ്ട് സിനിമകളില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത നടിമാരില്‍ ഒരാളാണ് സൗന്ദര്യ. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൗന്ദര്യ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം…
