Tag: #malayalam

കൊട്ടാരക്കരയിൽ ബസ് കാത്ത് നിന്ന കുട്ടികൾക്ക് ഇടയിലേക്ക് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി പാഞ്ഞുകയറി; മൂന്ന് മരണം! വൻ ദുരന്തം

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; എരുമേലി കണമല സ്വദേശിയായ യുവാവിന് 5 വർഷം കഠിന തടവും പിഴയും!

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി…

ശനി, ഞായര്‍ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഇല്ല; ലോഡ് ഷെഡിങ് തുടരും

വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തില്‍ ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്നാണ് നടപടി. കേരളത്തിലേക്ക്…

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ!

പബ്ലിക്ക് സ്ട്രീമിംഗ് വഴി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുന്നതിന് ഇനി പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ലോകകക്പ്പ്…

വൈദ്യുതി ചതിച്ചു, 4 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തുപൊങ്ങി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം! കെഎസ്ഇബിക്കെതിരെ ആരോപണം

വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂരിൽ ചെമ്മീൻ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മണിക്കൂറുകളോളംവൈദ്യുതി തടസ്സപ്പെട്ടതോടെ എയറേറ്റർ പ്രവർത്തിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തു. പുല്ലൂറ്റ് നാരായണമംഗലത്ത്…

വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു; അടക്കം ചെയ്തത് 6 വർഷം മുൻപ് കാണാതായ സിജോയെയോ?

ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം, ആറ് വർഷം മുൻപ് കാണാതായ കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന…

വൈദ്യുതി കണക്ഷൻ വേണമെങ്കിൽ 5000 വേണം! കെട്ടിട ഉടമ പിന്നെ ഒന്നും നോക്കിയല്ല, വിജിലൻസിൽ പരാതി നൽകി; കെഎസ്ഇബി സബ് എഞ്ചിനീയര്‍ പിടിയിൽ

എസ് ഇ ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്എസിന്റെ നേതൃത്വത്തിലുള്ള…

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ

കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ജവാന്‍ റം വൈകാതെ പുത്തന്‍ ലുക്കില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാന്‍ എത്തുകയെന്നാണ് അധികൃതര്‍ നല്‍കുന്ന…

KEAM പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു

ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ പുതിയ മാർക്ക്…

‘എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്’; അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മയിലെ അംഗത്വത്തില്‍ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ലക്ഷ്മി പ്രിയ താന്‍ സംഘടനയില്‍ നിന്നും പുറത്ത് പോവുകയാണെന്ന്…