Tag: #malayalam

ആന്റോ ആന്റണിക്കെതിരെ ഇ.ഡി അന്വേഷണം; ചോദ്യം ചെയ്യാന്‍ എസ്ഐടിയും, വരട്ടെ നോക്കാമെന്ന് ആന്റോ!

നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു…

കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവ് കാറിൽ അബോധാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പീരുമേട് സ്വദേശി മഹേഷ്‌ (42) ആണ് മരിച്ചത്. മകന്റെ ചികിത്സയ്ക്കായി ഇന്ന് രാവിലെയായിരുന്നു…

വാഗമണ്ണിൽ സർക്കാർ അനുമതിയില്ലാതെ നടത്താൻ പദ്ധതിയിട്ട ഓഫ് – റോഡ് മോട്ടോർ സ്പോട്സ് പരിപാടി പൂട്ടിക്കെട്ടി; രൂപമാറ്റം വരുത്തി വാഗമണ്ണിൽ എത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ കർശന നടപടി! വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതിയും

ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് – റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം പൂട്ടിക്കെട്ടി. വ്യാപകമായ പരാതി ഉയരുകയും ഹൈക്കോടതിയും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന…

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ പെട്ടി ഓട്ടോ ഗാനമേള നടക്കുന്നതിനിടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു! നിരവധി പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് വണ്ടൻപാറയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച ഗുഡ്‌സ് ആപ്പേ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊടിമറ്റം സ്വദേശി അജേഷ് (49)…

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാതിവഴിയിൽ നിലച്ച ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും ഡോ. എൻ ജയരാജ് എംഎൽഎ…

ഒരൊറ്റ പോക്കാ.. ഒറ്റയടിക്ക് 2000 രൂപ കൂടി! പിടിതരാതെ സ്വർണവില; വീണ്ടും റെക്കോർഡ് മറികടക്കുമോ? ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്.…

ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ…

യുവാവിന്റെ മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഉണ്ട! ബോംബ് സ്ക്വാഡെത്തി; ആശുപത്രിയൊഴിപ്പിച്ചു

വളരെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ ഫ്രാൻസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടൗളൂസിലുള്ള റംഗുവിൽ ആശുപത്രിയിലാണ് കഴിഞ്ഞ ശനിയാഴ്ച ഈ അസാധാരണമായ സംഭവമുണ്ടായത്. മലദ്വാരത്തിൽ എട്ട് ഇഞ്ച്…

‘മുഖമൊന്ന് വാടിയാല്‍ ചേര്‍ത്തു പിടിക്കുന്ന സ്‌നേഹമേ, മകനാകാന്‍ മകനായി പിറക്കണമെന്നില്ല,’; ആസിഫ് അലിയെക്കുറിച്ച് ഭാര്യാ മാതാവ്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ആസിഫ് അലിയുടെ ജന്മദിനം. പ്രിയ താരത്തിന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ സിനിമാ ലോകത്തു നിന്നും ആശംസകളുമായി നിരവധി പേരെത്തി. ആസിഫ് അലിയ്ക്ക് ജന്മദിനാശംസകള്‍…

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,520 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,965 രൂപയായി കുറഞ്ഞു. പവന്റെ വില 1520 രൂപ…

You missed