ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസ യാത്ര പോവുകയാണോ? വീടിന്റെ സുരക്ഷ ഞങ്ങളേറ്റു!!ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്
കൊച്ചി: ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇനി വീടിന്റെ സുരക്ഷയോർത്ത് ടെൻഷൻ വേണ്ട. പോകുന്ന വിവരം പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ…
