വായ്പ കുടിശ്ശിക അടച്ചില്ല; കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്
തിരുവനന്തപുരം: വായ്പ കുടിശിക അടക്കാത്തതിന് കെഎസ്ആർടിസിക്ക് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC)യുടെ ജപ്തി നോട്ടീസ്. 700 കോടി രൂപയോളമാണ് KTDFC ക്ക് കെഎസ്ആർടിസി…
