കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച…
