Tag: #livenews

ഭക്ഷ്യവിഷബാധ! കോഴിക്കോട് 12 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. സ്‌കൂളില്‍ ഇന്നലെ ഭക്ഷ്യമേള…

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട..!! രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടയിൽ 1.710kg കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിറക്കടവ് വടക്കേക്കര മടുക്കയിൽ വീട്ടിൽ…

വരുമാനം ഇരട്ടിയായി; പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ രണ്ടു വർഷത്തിനിടെ നേടിയത് 10 കോടിയുടെ അധിക വരുമാനം: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമായെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത്…

ദുരിത ജീവിതത്തിന് അറുതിയായി, വൃദ്ധ മാതാവിനും അരക്ക് താഴെ തളർന്ന മകനും സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്

ആലപ്പുഴ: അരക്ക് താഴെ തളർന്ന ഭിന്നശേഷിക്കാരനായ മകന്റെ ജീവിത ആവശ്യങ്ങളൊന്നും നിറവേറ്റാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ടിരുന്ന കൈനകരി സ്വദേശിയായ വിധവയായ ഐഷമ്മക്ക് ഇനി ആശ്വസിക്കാം. അമ്മയെയും മകനെയും…

Gold Price Today Kerala | എന്റെ പൊന്നേ…!! ഞെട്ടിച്ച് സ്വർണവില; ഇത്രയും വര്‍ധന ആദ്യം… ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന് 42000- 43000 ഇടയിൽ…

അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു!! മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത്…

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ചു! രണ്ടുപേർ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. അപകടത്തിൽ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൂത്തുപറമ്പ് ഭാഗത്തേക്ക്…

സ്വകാര്യ ഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സംഭവം: ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേർ കൂടി പിടിയിൽ

കോട്ടയം : വൈക്കത്ത് 32.12 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കാവുങ്കൽ വീട്ടിൽ അജ്മൽ…

ഈരാറ്റുപേട്ടയെ പ്രതിപാദിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് വസ്തുതാവിരുദ്ധം,അന്വേഷണം നടത്തുക: എസ്.ഡി.പി. ഐ

ഈരാറ്റുപേട്ട: മിനി സിവിൽ സ്‌റ്റേഷൻ നിർമ്മിക്കുന്നതിനായി ആഭ്യന്തര വകുപ്പ് വക ഭൂമി കൈമാറുന്നത് സംബന്ധമായി സംസ്ഥാന പോലീസ് മേധാവിക്ക് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ട്…

ഷാരോണ്‍ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി!!

ന്യൂഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വിചാരണ തമിഴ്‌നാട്ടിലേക്ക് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ…