സ്കൂൾ കലോത്സവത്തിൽ ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം മാത്രം!! ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് മന്ത്രി പറഞ്ഞു.സംഘാടക സമിതി യോഗത്തിലാണ് മന്ത്രി…
