‘എംടി പറഞ്ഞതിൽ പുതുമയില്ല, മുൻപ് എഴുതിയ ലേഖനം വായിക്കുക മാത്രമാണ് ചെയ്തത്!!’വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന് സിപിഎം
തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 20 വർഷം മുൻപ്…
