മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു!! 35 പവന്‍ സ്വര്‍ണം ഊരി വാങ്ങി, മുഖത്തടിച്ച് തള്ളിയിട്ടു!! സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസ്
തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…
