ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു..!!
ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടി മരിച്ചു. പന്നിയാർ പുഴയിലാണ് അപകടം. രണ്ടര വയസുള്ള മിത്രന്‍ ആണു മരിച്ചത്. തമിഴ്‍നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകനാണ്.…
