കൊട്ടയം പാലായിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം!! പ്രതിക്ക് നാലുവർഷം കഠിന തടവും പിഴയും
പാലാ: ബസ്സിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മീനച്ചിൽ തലനാട്, തീക്കോയി വാരിയപുരക്കൽ…
