Tag: #livenews

‘ആവേശം’ ലേശം കൂടിപ്പോയി, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’; കാര്‍ സ്വിമ്മിങ്ങ് പൂളാക്കി നാടുചുറ്റിയ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി; വാഹനം പിടിച്ചെടുത്തു

ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സ‍‍‍ഞ്ജു ടെക്കിക്കെതിരെ നടപടി…

‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, എത്തിയത് കോടികള്‍’; അന്വേഷണം വേണമെന്ന് ഉപഹർജിയുമായി ഷോൺ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ…

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് യുവ നടി; സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ നടിയുടെ പരാതിയില്‍ ബലാല്‍സംഗക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് നടിയുടെ പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച ഒമര്‍, ആരോപണം…

കോട്ടയത്ത് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; പെരുമഴയിൽ സംസ്ഥാനത്ത് ഇന്ന് 5 മരണം

കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹം വൈക്കം…

മുണ്ടക്കയത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ അധ്യാപകനായ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും; പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് മുണ്ടക്കയം എസ്എച്ച്ഒ ആയിരുന്ന ഷൈൻ കുമാർ

മുണ്ടക്കയം: പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി (51) എന്നയാളെ 110 വർഷം തടവിനും…

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം

മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കൽ തിലകൻ (46) ഒഴുക്കിൽ പെട്ടതായി സംശയം. ഇന്ന് ഉച്ചകഴിഞ്ഞ മൂന്നുമണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.…

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം അതിവേഗം അറിയാം ഈ വെബ്സൈറ്റുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ https://keralaresults.nic.in/ -ൽ ലഭ്യമാണ്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…

കനത്ത മഴ; കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി

കോട്ടയം: കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്ത് കനത്ത മഴ തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ…

കോട്ടയം ജില്ലയിൽ അതിതീവ്ര മഴ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

കോട്ടയം ജില്ലയിൽ മഴ ശക്തിപ്പെടുന്നു. മഴയിൽ ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. പാലാ ഭരണങ്ങാനത്ത് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം . 7 വീടുകൾക്ക്…

കനത്ത മഴ; മുണ്ടക്കയം ടി.ബി ജംഗ്ഷനിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

മുണ്ടക്കയം: മേഖലയിൽ ഇന്നലത്തെയും ഇന്നും തുടരുന്ന കനത്ത മഴയെ തുടർന്ന് മുണ്ടക്കയം TB ജംഗ്ഷനിലെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. റോഡിൻ്റെ സമീപത്തെ ഭിത്തി ആണ് ഇടിഞ്ഞു വീണത്.…