Tag: #livenews

ഇതാണാ ഭാഗ്യവാന്‍..!; 12 കോടി ലഭിച്ചത് ആലപ്പുഴ സ്വദേശി വിശ്വംഭരന്

12 കോടി ലഭിച്ച ഭാഗ്യവാന്‍ ആലപ്പുഴയില്‍. വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സി.ആര്‍.പി.എഫ് വിമുക്തഭടനാണ്, സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്തു. ലോട്ടറിയടിച്ചെന്ന് മനസിലാക്കിയത്…

മുണ്ടക്കയം സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മുണ്ടക്കയം: പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ…

മുണ്ടക്കയത്ത് നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ 46 കാരന്റെ മൃതദേഹം കണ്ടെത്തി, വീഡിയോ👇🏻

മുണ്ടക്കയം: മുണ്ടക്കയം കല്ലേപ്പാലത്തു നിന്നും കാണാതായ 46 കാരന്റെ മൃതദേഹം കണ്ടെത്തി. കളപ്പുരക്കൽ തിലകൻ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കല്ലേപ്പാലം ഭാഗത്ത് വച്ച്…

ആഭരണ പ്രേമികളേ ഇതിലേ…! സ്വര്‍ണം ഇന്നുതന്നെ വാങ്ങാം, വില കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . മൂന്ന് ദിവസം തുടര്‍ച്ചയായി ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു. ഇന്ന്…

സ്വർണ്ണക്കടത്ത്; ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ കസ്റ്റംസ് കസ്റ്റഡിയിൽ

ദില്ലി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ…

ഇസ്‌ലാം മതത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനെ തൃശൂർ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കാട്ടകാമ്പാൽ പഞ്ചായത്ത്…

KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്‍റ്; ‘അതേ’ എന്ന് KSRTC യുടെ മറുപടി

കോഴിക്കോട്: കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യൽ മീഡിയയിൽ വലിയ സജീവമാണ്. പൊതുജനങ്ങൾക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നൽകുന്നതുമായ ക്രീയാത്മകമായ…

യാത്രക്കിടെ പ്രസവവേദന, കെഎസ്ആർടിസി ബസിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

തൃശൂർ: തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍…

മുണ്ടക്കയത്തു നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ ആളെ രണ്ടാം ദിവസവും കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സന്നദ്ധ സംഘടനയായ ടീം എമർജൻസി

മുണ്ടക്കയം: മുണ്ടക്കയം കല്ലേപ്പാലത്തു നിന്നും കാണാതായ ആളെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. കളപ്പുരക്കൽ തിലകൻ (46) ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കല്ലേപ്പാലം ഭാഗത്ത് വച്ച് ഒഴുക്കിൽപെട്ടത്. സന്നദ്ധ…

വിഷു ബമ്പര്‍: 12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലി എവിടെ?

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം വിസി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം…