‘25 ലക്ഷം രൂപയ്ക്ക് ഒരു നിയമസഭ മണ്ഡലം വിറ്റ പാർട്ടിയാണ് CPI’; തുറന്നടിച്ച് പി വി അന്‍വര്‍
ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ സിപിഐയ്ക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. 25 ലക്ഷത്തിന് ഏറനാട് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന് അന്‍വര്‍. ഏറനാട്ട്…
