ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും വിശ്വസ്ത കാവൽഭടൻ; അനസ് എടത്തൊടിക വിരമിച്ചു
ഇന്ത്യൻ ഫുട്‍ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്നലെ മലപ്പുറം…
