Tag: #livenews

തൊടുപുഴയിൽ റബർ തോട്ടത്തിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു; ഒരാൾ വെന്തുമരിച്ചു! അപകടകാരണം വ്യക്തമല്ല

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തിനശിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുൻ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ ബന്ധുക്കൾ…

അഞ്ച് രൂപ നോട്ട് കിട്ടാനില്ല, അതുകൊണ്ട് ഒപി ടിക്കറ്റിന് പത്താക്കി; വിചിത്രവാദവുമായി കടകംപള്ളി സുരേന്ദ്രന്‍!

ഒ പി ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ വിചിത്ര വാദവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ല. അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ല. അതുകൊണ്ടാണ്…

സമയത്തെ ചൊല്ലി തർക്കം: കോട്ടയം പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു; ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. പിന്നാലെ മോട്ടോർ വാഹന വകുപ്പ്…

സോഷ്യല്‍ മീഡിയ മനോരോഗികള്‍ അറിയാന്‍; സംവിധായകന്‍ ഷാഫി മരിച്ചിട്ടില്ല! ആരോഗ്യനില ഗുരുതരമായി തുടരുന്നു.., പ്രാർത്ഥനയോടെ സിനിമ ലോകം

സംവിധായകന്‍ ഷാഫിക്കെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. ഷാഫി മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.…

മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം! ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ നിർബന്ധമാക്കും

ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി…

ചങ്ങനാശ്ശേരിയിൽ പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ അടർന്നുവീണ് അപകടം; 17കാരനായ വിദ്യാർത്ഥിക്ക് പരുക്ക്

ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര…

പഴംപൊരി ഇനി പഴയ ആളല്ല; കഴിക്കണമെങ്കില്‍ 18 ശതമാനം നികുതി കൊടുക്കണം!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പലഹാരമായ പഴംപൊരിയും ഉണ്ണിയപ്പവും കഴിക്കുമ്പോള്‍ ഇനി സൂക്ഷിച്ച. പഴംപൊരി കഴിക്കണമെങ്കില്‍ ഇനി 18 ശതമാനം ജിഎസ്ടി നല്‍കണം. ഉണ്ണിയപ്പത്തിന് 5 ശതമാനം ജിഎസ്ടി…

മുട്ടുമടക്കി കേരള ബ്ലാസ്റ്റേഴ്സ്; സാൾട്ട് ലൈക്കിൽ ഈസ്റ്റ് ബംഗാളിനോട് 2-1ന്റെ തോൽവി, ഈ വർഷത്തെ ആദ്യ പരാജയം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു സമനിലയും നേടി തിരിച്ചവരവിന്റെ സൂചന നൽകിയ…

ധനമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികൾ

കടയച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ മുന്നോട്ട്. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സർക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ്…

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താന്‍ ജയം മാത്രം ലക്ഷ്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്.…

You missed