Tag: #livenews

ബജറ്റ് അവതരണത്തിനിടെ കുംഭമേള ഉയർത്തി പ്രതിപക്ഷം, ബജറ്റിന് ശേഷമെന്ന് സ്പീക്കർ, പ്രതിഷേധിച്ച് ഇറങ്ങിപ്പോയി!

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി…

സ്വര്‍ണ വില 62,000ത്തിലേയ്ക്ക്! ബജറ്റ് ദിനത്തില്‍ സ്വര്‍ണത്തിന് പുതിയ റെക്കോർഡ്; ഒരു മാസത്തിനിടെ 4800 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തിയുള്ള സ്വര്‍ണ വില കുതിപ്പ് തുടരുന്നു. 62,000ലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി.…

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം! മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിനു തീപിടിച്ചു വൃദ്ധ ദമ്പതിമാർ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.…

ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ കാണാനില്ല, ദുരൂഹതയെന്ന് പൊലീസ്

ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്…

ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരണം! റെക്കോർഡിടാൻ നിർമല സീതാരാമൻ; മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന്..

ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല…

‘കൊല്ലണമെന്ന് തോന്നി, കൊന്നു’! ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതിനാൽ, വിചിത്ര മൊഴിയുമായി ഹരികുമാർ

ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര മൊഴിയുമായി പ്രതി ഹരികുമാർ. ഉൾവിളി കൊണ്ടാണ് കുട്ടിയെ കൊന്നതെന്ന് ഹരികുമാർ പറയുന്നു. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും ഹരികുമാര്‍…

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം!

ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി…

ജ്യോത്സ്യനെ കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച കേസ്; എരുമേലി സ്വദേശി ഉൾപ്പടെ 2 പേർക്ക് ജീവപര്യന്തവും 20000 രൂപ പിഴയും ശിക്ഷ

മറയൂരിൽ ജോത്സ്യനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ ജില്ലാ കോടതിയുടേതാണ് വിധി. മറയൂർ…

കൊടും ക്രൂരത; രണ്ടാം വട്ടവും മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടി! മതിൽ ചാടിക്കടന്ന് പൊലീസ്, അയയാതെ മകൾ

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ) , ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുറയും. ഫെബ്രുവരി ഒന്നു മുതല്‍ യൂണിറ്റിനു ഒന്‍പത് പൈസയാണ് കുറയുക. ഇന്ധന സര്‍ ചാര്‍ജ് 19 ല്‍ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.…