മദ്യപിച്ച് വാഹനം ഓടിക്കുന്നതിനേക്കാൾ കൂടുതൽ അപകടം ഉണ്ടാക്കിയത് തെങ്ങും തേങ്ങയും! ഞെട്ടിക്കും കണക്കുകൾ
ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങളും മരണങ്ങളും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പലപ്പോഴും ഇന്ത്യ മുന്നിലാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതും അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോചനീയാവസ്ഥയും അലഞ്ഞുതിരിയുന്ന മൃഗങ്ങളും റോഡിലെ…
