Tag: #livenews

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആർലെകർ.

കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; ബാങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

കട്ടപ്പന റൂറല്‍ ഡെവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.…

ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു, മുഖം കടിച്ചുകീറി

ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണ് (81) കൊല്ലപ്പെട്ടത്. അഴിക്കലിൽ മകന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായിനി. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ…

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ…

മുണ്ടക്കയം വണ്ടൻപതാലിൽ കാട്ടുപോത്തിനെ ഇടിച്ച് ശബരിമല തീർഥാടക വാഹനം മറിഞ്ഞു!

മുണ്ടക്കയം: മുണ്ടക്കയം- കോരുത്തോട് ശബരിമല തീർത്ഥാടന പാതയിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കാട്ടുപോത്തിനെ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി…

‘മണവാളനെ’ പിടിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്; നടപടി കോളേജ് വിദ്യാർത്ഥികളെ കാറിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ

യുട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ നടപടി.…

‘ശബരിമല നട ഇന്ന് അടയ്ക്കും’ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം സൈബർ പോലീസിന് ദേവസ്വം ബോർഡ് പരാതി നൽകി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ…

Gold Price Today Kerala | ക്രിസ്മസിന് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? വിലയില്‍ ചെറിയ വര്‍ധനയുണ്ടായിട്ടുണ്ടേ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,720 രൂപയിലെത്തി. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഈ മാസത്തെ…

നിങ്ങളുടെ ഫോണ്‍ ഇതാണോ! ജനുവരി ഒന്ന് മുതല്‍ ഈ ആൻഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്‌ആപ്പ്‌ പ്രവര്‍ത്തനം നിര്‍ത്തും

നിങ്ങളറിഞ്ഞോ പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതല്‍ 20-ലധികം വ്യത്യസ്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് ആക്സസ് നഷ്ടമാകും. വാട്ട്‌സ്‌ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയും അപ്‌ഡേറ്റ്…

പ്രണയത്തില്‍ നിന്ന് പിന്മാറി, വേറെ വിവാഹം നിശ്ചയിച്ചു; യുവാവിനെ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ച് 21കാരി

പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി രണ്ട് പേരെയും…