Tag: #livenews

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വേണ്ട’; നിരോധനം കർശനമാക്കി ഹൈക്കോടതി

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും…

പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിൽ പോകണം, ലഹരി പൂക്കുന്ന യാത്രപറച്ചിൽ വേണ്ട! എസ്എസ്എൽസി – പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർഥികൾ…

ഇ.ഡി റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം; രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുവോളം എസ്ഡിപിഐ ഇവിടെത്തന്നെയുണ്ടാകും: സിപിഎ ലത്തീഫ്

കോട്ടയം: കേരളത്തിൽ തിരുവനന്തപുരത്തും മലപ്പുറത്തുമടക്കം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി നടത്തിയ അന്യായ റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ…

അക്രമകാരികളായ പന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർധിപ്പിച്ചു; സംസ്കരിക്കുന്നതിന് 2000 രൂപ

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച്…

ആരാധകര്‍ക്ക് നിരാശ മറക്കാന്‍ ഒരു ജയം സമ്മാനിക്കുമോ? സീസണിലെ അവസാന ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ ഇന്ന് മുംബൈയെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്ന…

ഒരു ബിരിയാണി ഉണ്ടാക്കിയ പൊല്ലാപ്പ്.. അസാധാരണ കേസെന്ന് ഡോക്ടർമാർ; 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ചെലവ് 8 ലക്ഷം!

ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിലെ എല്ല് തൊണ്ടയിൽ കുടുങ്ങിയ യുവതിക്ക് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ. കുർള സ്വദേശിയായ 34 കാരി റൂബി ഷെയ്ഖാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഫെബ്രുവരി…

ലഹരിക്കെതിരെ ഐ എച്ച് ആർ ഡി സ്നേഹത്തോൺ! കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റലും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ കൂട്ടയോട്ടം

ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട് സ്നേഹത്തോൺ എന്ന പേരിൽ…

ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിൽ വിരോധം: സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ്…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ…

ആഭരണപ്രിയർക്ക് ആശ്വാസം; സ്വർണവിലയിൽ വൻ ഇടിവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

കേരളത്തില്‍ സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡോളര്‍ കരുത്ത് കുറഞ്ഞതും ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത്…