കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് യുവാക്കൾ
കുറിപ്പടിയില്ലാതെ ഗുളിക നൽകില്ലെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കൽ ഷോപ്പാണ്…
