‘കർഷകരുടെ വരുമാനം ഇരട്ടിയാക്കും’; സൗജന്യമായി കിഴങ്ങ് വിത്ത് കിറ്റുകൾ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപയുടെ ഇഞ്ചി, 2600 കിലോഗ്രാം , മഞ്ഞള്‍ 3900 കിലോഗ്രാം, ചേന…
