ക്വട്ടേഷന് പണം നല്‍കിയത് ഗൂഗിള്‍ പേ വഴി, തട്ടിക്കൊണ്ട് പോയത് കൊലപ്പെടുത്താൻ തന്നെ!തൊടുപുഴ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തിനായി നടന്നത് നാളുകൾ നീണ്ട ആസൂത്രണമെന്ന് വെളിപ്പെടുത്തൽ. മുമ്പ് രണ്ട് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കൊട്ടേഷനായി 12,000 രൂപ ഗൂഗിൾ പേ വഴി…
