സ്കൂളില്‍ എ പ്ലസ് കുറയാൻ സാധ്യതയെന്ന് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ സന്ദേശം; പരീക്ഷാ ദിവസം ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളില്‍ എത്തണം! എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ക്രമക്കേടെന്ന് ആക്ഷേപം
എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളില്‍ എത്തുന്നു. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി…
