പ്രദീപ്കുമാർ എന്ന ദേവീദാസൻ; പഴയ പാരലൽ കോളേജ് അധ്യാപകൻ, പിന്നെ കാഥികൻ… ഒടുവിൽ ജ്യോത്സ്യൻ! ശ്രീതുവിന്റെ ‘ആത്മീയ ഗുരു’വിനെ ചോദ്യം ചെയ്യുമ്പോൾ
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി…
