‘വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്വം ഇടിച്ചതാണോയെന്ന് സംശയം’; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം
കൊച്ചി: നെടുമ്പാശ്ശേരിയില് അമിത വേഗത്തിലെത്തിയ മിനി കൂപ്പര് കാറിടിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്, പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. സുഹൈല് കരുതിക്കൂട്ടി…
