Tag: #livenews

‘കോടികൾ കൊടുക്കേണ്ട, കാലും പിടിക്കേണ്ട…, പ്രതിഫലം പോലും വാങ്ങാതെ അഭിനയിക്കാൻ ആളുകളുണ്ട്’! പക്ഷേ നിർമ്മാണം പൂർത്തിയായ സിനിമ പുറത്തിറക്കാൻ കഴിയാതെ വന്നാലോ? വൈകാരിക കുറുപ്പുമായി സംവിധായകൻ റിയാസ് മുഹമ്മദ്

‘കോടികൾ കൊടുക്കേണ്ട, കാലും പിടിക്കേണ്ട…, പ്രതിഫലം പോലും വാങ്ങാതെ അഭിനയിക്കാൻ ആളുകളുണ്ട്’!പക്ഷേ നിർമ്മാണം പൂർത്തിയായ സിനിമ പുറത്തിറക്കാൻ കഴിയാതെ വന്നാലോ? വൈകാരിക കുറുപ്പുമായി സംവിധായകൻ റിയാസ് മുഹമ്മദ്.…

മ‍ഴ ഇന്നുമുണ്ടേ! വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്…

കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽപറമ്പ് നിവാസികളുടെ കാലങ്ങളായുള്ള റോഡ് എന്ന സ്വപ്നം നടത്തിക്കൊടുത്ത് മെമ്പർ അൻഷാദ്

കാഞ്ഞിരപ്പള്ളി: ഏതാണ്ട് 35 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽ പ്രദേശം. തങ്ങളുടെ സ്ഥലത്തേക്ക് ഒരു നടപ്പുവഴി പോലുമില്ലാതിരുന്ന പ്രദേശവാസികളുടെ ഏറെനാളത്തെ സ്വപ്നമായിരുന്നു ഒരു റോഡ് എന്നത്.…

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയിലിൻ ദാസിന് ഉപാധികളോടെ ജാമ്യം! സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്ക് ഉണ്ടായിരുന്നില്ലെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതി കോടതിയിൽ

വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിന്…

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഹോട്ടൽ ജോയിസ് റസിഡൻസിയിൽ വെച്ച് നടന്ന സമ്മേളനം മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. 📌…

വിദ്യാർത്ഥികൾ കാത്തിരുന്ന ദിവസമെത്തി! പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍…

സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍; നാലുദിവസത്തിനിടെ 1200 രൂപയുടെ വർധന! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍. പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 70000ന് മുകളില്‍ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു; അതിവേഗത്തില്‍ പടരുന്നതെന്ന് ഓഫീസ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. കാന്‍സര്‍ എല്ലുകളിലേക്കും പടര്‍ന്നതായി ബൈഡന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മൂത്രസംബന്ധമായ രോഗലക്ഷണങ്ങളോടെ ഫിലാഡല്‍ഫിയയിലെ ആശുപത്രിയില്‍…

വേടന്‍റെ പരിപാടിയ്ക്കിടെ തിക്കും തിരക്കും; നിരവധി പേര്‍ക്ക് പരിക്ക്, ലാത്തി വീശി പൊലീസ്

പാലക്കാട് കോട്ടമൈതാനത്ത് റാപ്പര്‍ വേടന്‍റെ (ഹിരണ്‍ ദാസ് മുരളി) പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി…

അണയാതെ തീ !കോഴിക്കോട് നഗരം പുകയില്‍ മുങ്ങി, ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ തീവ്രശ്രമം

പുതിയ ബസ്‌ സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നതോടെ കോഴിക്കോട് നഗരമാകെ കറുത്ത പുക…