വേടന്‍റെ പരിപാടിയ്ക്കിടെ തിക്കും തിരക്കും; നിരവധി പേര്‍ക്ക് പരിക്ക്, ലാത്തി വീശി പൊലീസ്
പാലക്കാട് കോട്ടമൈതാനത്ത് റാപ്പര്‍ വേടന്‍റെ (ഹിരണ്‍ ദാസ് മുരളി) പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി…
