‘വിണ്ണിൽ നിന്ന് മണ്ണിലേക്ക്.. ’ ചരിത്ര നിമിഷത്തിന് സാക്ഷിയായി ലോകം, കാത്തിരിപ്പിന് വിരാമമിട്ട് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസങ്ങൾക്ക് ശേഷം ഭൂമിയിൽ തിരിച്ചെത്തി!
ഒൻപത് മാസങ്ങൾ… കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം… കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സുനിത…
