Tag: #livenews

ജോലിക്ക് പോകാനിറങ്ങവേ വടിവാളുമായി ചാടിവീണ് അക്രമികൾ! കാർ തകർത്തു; കോട്ടയം ചങ്ങനാശേരിയിൽ കരാറുകാരന് നേരെ ഗുണ്ടാ ആക്രമണം

കോട്ടയം: ചങ്ങനാശ്ശേരിയിൽ കരാറുകാരന് നേരെ ഗുണ്ടാ ആക്രമണം. പായിപ്പാട് സ്വദേശി എസ് പ്രസന്നകുമാറിനെയാണ് ഒരു സംഘം ആളുകൾ മാരക ആയുധങ്ങളുമായെത്തി ആക്രമിച്ചത്. പ്രസന്നകുമാറിന്‍റെ കാർ ആക്രമികൾ തല്ലിതകർത്തു.…

സ്വര്‍ണവില ഉയരങ്ങളിലേയ്ക്ക്; ഇന്നും 160 രൂപയുടെ വർധന! സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുകയെന്നത് സ്വപ്‌നമായി മാറുമോ?

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് 160 രൂപ വര്‍ധനയോടെ പവന്‍ വില 66,480ലേക്ക് എത്തി.…

കച്ചോടം ആകെ നഷ്ടം.. ഒന്നരക്കോടി മുടക്കിയ സിനിമ നേടിയത് വെറും 10,000 രൂപ! ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ

ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 സിനിമകളും നഷ്ടമാണ്. 73 കോടി രൂപ മുതൽ മുടക്കിൽ…

കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പരസ്യമദ്യപാനം, തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; രണ്ടു യുവാക്കൾ പിടിയിൽ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ട്…

പാലായിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾക്കടക്കം 3 പേർക്ക് കടന്നൽ കുത്തേറ്റു

പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി…

കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാപിതാക്കള്‍ തൂങ്ങിമരിച്ചു; കൊല്ലത്തെ നടുക്കി വീണ്ടും കൂട്ടമരണം

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ…

കുമളിയിൽ നിന്നും കോട്ടയത്തിന് എത്തിയ കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് ഊരിയ നിലയിൽ! ബസ്സിന്റെ സർവീസ് നിർത്തിവെപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; നടപടി മുണ്ടക്കയത്ത് നടത്തിയ മിന്നൽ പരിശോധനയിൽ

കോട്ടയം: കുമളിയിൽ നിന്നും കോട്ടയത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിൻ്റെ സർവീസ് നിർത്തി വയ്പ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കോട്ടയത്തേയ്ക്ക് വരികയായിരുന്ന…

ആധാർ കാർഡും വോട്ടർ‌ ഐഡിയും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ…

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം! വിചിത്ര ആവശ്യവുമായി‌ ജെഡിഎസ് എംഎല്‍എ; മദ്യനിരോധനമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ

പുരുഷന്മാർക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎല്‍എ. കർണാടക നിയമസഭയില്‍ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെ മുതിർന്ന എംഎല്‍എയായ എം.ടി…

എങ്ങോട്ടാണ് പൊന്നേ ഈ കുതിപ്പ്..? സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ! ഇന്ന് 320 രൂപയുടെ വർധന

സംസ്ഥാനത്ത് ആദ്യമായി 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വര്‍ധനയോടെ 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ്…

You missed