5 വർഷത്തിന് ശേഷം ഇത് ആദ്യം; ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി കെ.എസ്.ആർ.ടി.സി!
ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം…
