Tag: #livenews

വെട്ടാത്ത എമ്പുരാൻ കാണാൻ തിരക്കുകൂട്ടേണ്ട; റീ എഡിറ്റ് ചെയ്ത ചിത്രം തിയേറ്ററുകളിലെത്താൻ ഇനിയും വൈകും

മോഹൻലാൽ ചിത്രം എമ്ബുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താൻ വൈകും. എഡിറ്റിങ്ങും സെൻസറിങ്ങും പൂർത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്ബുരാൻ…

‘മാലിന്യമുക്ത നവകേരളം’ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വസന്ദേശ യാത്ര

കാഞ്ഞിരപ്പള്ളി: കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ…

ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്രി വിദ്യാർഥിയെ! ആൾമാറാട്ടം, പ്രതി റിമാൻഡിൽ

കോഴിക്കോട്: നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥിയെ റിമാൻഡ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയായ മുഹമ്മദ്…

പന്നിയങ്കര ടോൾ കടക്കാൻ ചെലവേറും; ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് വർധിക്കും!

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന.…

ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് അപകടം! പിതാവും മകനും മരിച്ചു

ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിൽ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം. രണ്ടത്താണി സ്വദേശി കെ.പി. ഹുസൈൻ (60),…

ചരിത്രം തിരുത്തിക്കുറിച്ച് സ്വർണവില; ആദ്യമായി 67,000ന് മുകളില്‍! ഒരു മാസത്തിനിടെ വര്‍ധിച്ചത് 4000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

മുണ്ടക്കയത്ത് വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം! സിസിടിവി ദൃശ്യങ്ങൾ

മുണ്ടക്കയം : മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് updating..

മാനത്തമ്പിളി തെളിഞ്ഞു.. ശവ്വാൽ പിറ ദൃശ്യമായി! കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

ഒരു മാസത്തെ നോമ്പ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികൾ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കും. തിരുവനന്തപുരം നന്തൻകോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു.…

കാട് ആസ്വദിക്കാം, കടലില്‍ ഇറങ്ങാം..കറങ്ങി വരാം മിനി ഊട്ടി.. കെഎസ്‌ആര്‍ടിസി അവധിക്കാല പാക്കേജ്

വേനലവധി കളറാക്കാൻ ഇക്കുറി എവിടേക്കാണ് യാത്ര? തീരുമാനിച്ചില്ലെന്നാണോ? എങ്കിൽ അധികം ആലോചിച്ച് സമയം കളയേണ്ട, കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് സെല്ലിലേക്ക് വിഴിക്കാം. പെരുന്നാളും വേനലവധിയും വിഷുവുമൊക്കെ അതിഗംഭീരമായി…

ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്. ബുധനാഴ്ച മൂന്ന്…

You missed