Tag: #livenews

ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു: ജോർജ് മുണ്ടക്കയം

തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെവിഭജിക്കാനുംഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ്സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ…

‘എന്റെ ഭാര്യയെ ശല്യപ്പെടുത്തി’, സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരനെതിരെ ഷാന്‍ റഹ്മാന്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. നിജുരാജ് സംഗീതനിശയില്‍ പങ്കാളിയാകാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും നിജുവിന്റെ ചിലവടക്കം 51 ലക്ഷം രൂപയുടെ…

ആലപ്പുഴയില്‍ പതിനേഴുകാരി പ്രസവിച്ചതോടെ കാമുകൻ ഒളിവില്‍ പോയി; കുഞ്ഞിനെ കാണാൻ എത്തിയതോടെ ‘അച്ഛൻ’ അകത്തായി

പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ക്ലാസിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് പെണ്‍കുട്ടി…

റിയാസ് മുഹമ്മദിനെ ചതിച്ച ഗൂഗിൾ പേ രക്ഷിച്ചത് ഒരു നാടിനെ..! കോട്ടയം സ്വദേശിയായ സംവിധായകൻ റിയാസ് മുഹമ്മദിന്റെ ഇടപെടലിൽ കാണക്കാരിയിൽ ഒഴിവായത് വൻ ദുരന്തം

സംവിധായകനും യൂബർ ടാക്സി ഡ്രൈവറുമായ കോട്ടയം സംക്രാന്തി സ്വദേശി റിയാസ് മുഹമ്മദിനെ ചതിച്ച ഗൂഗിൾ പേ രക്ഷിച്ചത് ഒരു നാടിനെയാണ്..! കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തെ…

കെഎസ്ആർടിസി കൊറിയർ സർവീസ് ‘ഹൈ ടെക്കാ’കുന്നു! സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ

കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി…

15 വരെ സമയം; ഇല്ലെങ്കില്‍ കനത്ത പിഴ! ഇലക്‌ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം; മുന്നറിയിപ്പുമായി കെഎസ്‌ഇബി

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച്…

ഇ.ഡി:പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രം! കൊടകര കുഴൽപ്പണ കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഇ.ഡി ആസ്ഥാനത്തേക്ക് എസ്ഡിപിഐ മാർച്ച്

കൊച്ചി: ഇ.ഡി പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രം, കൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക, എന്ന പ്രമേയത്തിൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തേക്ക്…

‘എന്ത് തരം ഭാഷയാണിത്’, യൂട്യൂബർ സൂരജ് പാലക്കാരന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം!

പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂ ട്യൂബർ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം…

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് നാളെ പൂർണ്ണമായും അടച്ചിടും

മുണ്ടക്കയം: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് 02/04/2025ന് (ബുധനാഴ്ച) പൂർണ്ണമായും അടച്ചിടും. ബസ് സ്റ്റാൻഡിനു മുന്നിലെ കെ.കെ റോഡിൽ ആയിരിക്കും ബസുകൾ നിർത്തുക. updating..

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം, ഇനി അവഗണിച്ചാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ‘കട്ട് ‘; ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും!

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര നീക്കം. ഇ-ചെലാന്‍ ലഭിച്ച്‌ മൂന്നുമാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു…

You missed