35 വയസിനിടെ അഞ്ച് പ്രസവം; വീട്ടിലെ പ്രസവത്തിന് ശേഷം അമിത രക്തസ്രാവം; മൂന്ന് മണിക്കൂർ വേദന കൊണ്ട് പുളഞ്ഞിട്ടും അസ്മയുടെ നിലവിളി അവഗണിച്ചു; മരിക്കും വരെ ആശുപത്രിയിലെത്തിക്കാതെ ഭർത്താവിന്റെ സ്വയം ചികില്‍സ; അമ്മയുടെ മരണശേഷം ആ ചോരക്കുഞ്ഞിനെയും ആശുപത്രിയിലാക്കിയില്ല! സിറാജുദ്ദീന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും..
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് രക്തംവാര്‍ന്ന് 35കാരി മരിച്ചതില്‍ നടുങ്ങി കേരളം. പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദിന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണ്.…
