Tag: #livenews

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും!

സിനിമാ പ്രമോഷനിടെ വാക്കേറ്റവും കയ്യാങ്കളിയുമായി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും. ‘സംശയം’ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് സംഭവം. തന്നെ വച്ച്‌ പടം ചെയ്താല്‍ പ്രമോന് വരില്ലെന്ന് വിനയ് എന്തുകൊണ്ടാണ്…

എരുമേലിയിൽ കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു! മകൻ ​ഗുരുതരാവസ്ഥയിൽ

എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ മകൾ അഞ്ജലി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ആകെ…

നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം; എസ്ഡിപിഐ ലഹരി വിരുദ്ധയുവജന സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐദേശവ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി എസ്ഡിപിഐകങ്ങഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ…

വില്ലനായത് കുഴിമന്തി; ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ചികിത്സയിൽ! കാഞ്ഞിരപ്പള്ളിയിലെ ഫാസ് ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; ഹോട്ടലിന്റെ പ്രവർത്തനം ശുചിത്വമില്ലാത്ത സാഹചര്യത്തിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സയിൽ തേടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശികളായ ഒരു…

ഇടുക്കി ഉപ്പുതറയിലെ കൂട്ട ആത്മഹത്യ; 4 പേരുടേതും തൂങ്ങിമരണം, രേഷ്മ 2 മാസം ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം ആത്മഹത്യ. നാലുപേരുടേതും തൂങ്ങിമരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും…

കോട്ടയത്ത് 17കാരി ഗർഭിണിയായി! പ്രതി പ്ലസ് ടു വിദ്യാർത്ഥിയായ സഹപാഠി

വൈക്കത്ത് പീഡനത്തിന് ഇരയായ 17 കാരി ഗർഭിണി. സംഭവത്തിന് പിന്നിൽ പ്ലസ്ട വിദ്യാർഥിയായ സഹപാഠി. വൈക്കത്തെ ഉൾപ്രദേശത്തുള്ള സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ ക്രിസ്തുമസ്സ് പരീക്ഷ തീർന്ന…

‘ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല’! കെഎസ്ആർടിസിയിലെ ബ്രെത്ത് അനലൈസർ പരിശോധനയിൽ വിവാദം, കുടുംബത്തോടൊപ്പം ഉപവാസവുമായി ഡ്രൈവര്‍

മദ്യപിക്കാത്ത തനിക്കെതിരേ നടപടിയെടുത്തെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ സമരം. ജോലിക്കെത്തി ബ്രെത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ചപ്പോൾ സിഗ്നൽ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്ന് ആരോപിച്ച് പാലോട് കെഎസ്ആർടിസി ഡിപ്പോയിലെ…

കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തി! കമ്പനിക്ക് പണികിട്ടി, കോടതി വിധിച്ചത് കനത്ത പിഴ

കുപ്പിവെളളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമ്മാണ കമ്പനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണ് കോടതി വിധിച്ചത്. കൊയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ…

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നൽകണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ്…

കോട്ടയത്ത് വ്യാജ ആധാർ കാർഡുമായി മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് പിടിയിൽ

കോട്ടയം: വ്യാജ ആധാർ കാർഡുമായി മുക്കു പണ്ടം പണയം വയ്ക്കാൻ എത്തിയ യുവാവ് പോലീസ് പിടിയിലായി. പാമ്പാടി എസ് എൻ പുരം പുത്തൻപുരയ്ക്കൽ വീട്ടിൽ ഡി. ദിൽജിത്തിനെയാണ്…