Tag: #livenews

‘നീചനാണ് അവൻ, അവന്‍റെ മരണം കാത്താണ് ഞാൻ ഇരിക്കുന്നത്’; ഇനിയൊരു അമ്മയും കരയേണ്ടി വരരുതെന്ന് സൗമ്യയുടെ അമ്മ

ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടച്ചു എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നിയെന്ന് സൗമ്യയുടെ അമ്മ. ഒരു അമ്മമാര്‍ക്കും ഇനി ഇങ്ങനെയൊരു ദുഖം ഉണ്ടാകരുത്. ഇനിയൊരു അമ്മയും ഇങ്ങനെ കരയേണ്ട…

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.…

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന…

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; മലപ്പുറത്ത് ആറു വയസുകാരിക്ക് ദാരുണാന്ത്യം!

മലപ്പുറം: തിരൂരിൽ റോഡിലെ കുഴിയിൽ വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസയാണ് മരിച്ചത്. പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകളാണ് ഫൈസ. ഇന്നലെ…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കാറിനു പിന്നിൽ ലോറി ഇടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ സമീപം കാറിനു പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. കാറിനു…

കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത,  ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനൽ! സൗമ്യ വധക്കേസ് നാൾവഴികൾ…

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകവും ബലാത്സംഗവുമായിരുന്നു 2011-ൽ നടന്ന സൗമ്യ വധക്കേസ്. ഈ കേസിൻ്റെ പ്രധാന പ്രതിയായ ഗോവിന്ദച്ചാമിയുടെ നിയമ പോരാട്ടങ്ങളും കോടതി നടപടികളും വലിയ…

റെക്കോഡില്‍ നിന്ന് നിലംപതിച്ച് സ്വര്‍ണവില! പക്ഷെ ആശ്വസിക്കാറായില്ല; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. രണ്ട് ദിവസം മുന്‍പ് സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണ വിലയാണ് വീണ്ടും താഴേക്ക് വീണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ…

ഗോവിന്ദച്ചാമി പിടിയിൽ! ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ…

വാഗമൺ ചാത്തൻപാറയിൽ 200 അടി താഴ്ചയുള്ള കൊക്കയിൽ വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം!

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു.…

പേര് ഗോവിന്ദസ്വാമി, പ്രായം 41, ഇടത് കൈ മുറിച്ചുമാറ്റി, വലതുകവിളിൽ അടയാളമുണ്ട്; കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്! എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കുക…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് കൊടും കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കണ്ണൂരിലും പരിസരത്തും തിരച്ചിൽ നടത്തുന്നതിനൊപ്പം ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത…