ഹരിതകർമസേന ഈരാറ്റുപേട്ടയിൽ നിന്നുൾപ്പടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിനോദസഞ്ചാര കേന്ദ്രത്തിൽ തള്ളി
വിനോദ സഞ്ചാര കേന്ദ്രമായ മൊറയൂർ അരിമ്പ്ര മലയിലെ ‘മിനി ഊട്ടിയിൽ’ ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ തള്ളി ഏജൻസികൾ. കോഴിക്കോട് കോർപറേഷൻ, കോട്ടയം…
