4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ടുപേർ തിരുവനന്തപുരത്ത് പിടിയിൽ. തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പോലീസാണ് പിടികൂടിയത്. ഇന്നലെ രാവിലെയോടെ തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാലുമാസം…
