ലഹരിക്ക് പൂട്ടിടാൻ സർക്കാർ ..! മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി
കൊച്ചി: സംസ്ഥാനത്ത് ലഹരി വില്‍പ്പന വര്‍ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുകയില്ല.…
