ഉമ്മൻചാണ്ടിയുടെ പകരക്കാരൻ ആര്? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര് 5ന്..!! വോട്ടെണ്ണൽ 8ന്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ…
