Tag: #livenews

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍…

ജനങ്ങളെ മണ്ടന്മാരാക്കി അക്ഷയ കേന്ദ്രങ്ങൾ..!!കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ജനസേവനകേന്ദ്രത്തിൽ നടക്കുന്നത് പകൽക്കൊള്ള

കാഞ്ഞിരപ്പള്ളി: സാധാരണക്കാർ എന്തിനും ഏതിനും ആശ്രയിക്കുന്നത് പൊതുജന സേവാ കേന്ദ്രങ്ങളായ അക്ഷയ സെന്ററുകളെയാണ്. എന്നാൽ ചില അക്ഷയ കേന്ദ്രങ്ങൾ പാവപ്പെട്ടവന്റെ സാഹചര്യം മുതലെടുത്ത് പകൽ കൊള്ള നടത്തുകയാണ്.…

എലിയുടെ വിളയാട്ടം..!! ഗുരുവായൂരിൽ ദർശനത്തിനു നിന്ന ഭക്തനെ എലി കടിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്…

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട്: ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും…

മാങ്കുളത്ത് മഹാബലി തവളയെ കണ്ടെത്തി; പുറത്തുവരുന്നത് വര്‍ഷത്തിലൊരിക്കല്‍ മാത്രം

മൂന്നാർ: വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന പാതാളത്തവളയെ (മഹാബലി തവള) മാങ്കുളത്തിനു സമീപമുള്ള ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകള്‍ പശ്ചിമഘട്ടത്തിലെ…

Gold Price Today Kerala | സ്വര്‍ണവില വീണ്ടും കുറഞ്ഞു; പുതിയ നിലവാരം അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിൽ പരാതിയുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മിറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക്‌…

കോട്ടയത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമം; അച്ഛനും മക്കളും അറസ്റ്റിൽ

വൈക്കം: കെ.എസ്.ഇ.ബി ലൈൻമാനെയും, കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ സന്തോഷ് (50), ഇയാളുടെ മക്കളായ…

പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ; സിദ്ദിഖിന് വിട!!

കൊച്ചി : സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

‘ശരീരമാകെ അടിയേറ്റ പാടുകൾ’! താമിർ ജിഫ്രി നേരിട്ടത്ക്രൂര മർദനം? താനൂർ കസ്റ്റഡി മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച് താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കസ്റ്റഡിയിലിരിക്കെ മർദനമേറ്റിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരിച്ച യുവാവിന്‍റെ ശരീരത്തിൽ 21…