മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലിൽ വീണു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്നും കടലിലേക്ക് പോകുന്നതിനിടെ…
