Tag: #livenews

ഫലസ്തീനികളെ ഭീകരവാദികളാക്കിയ ലീഗ് ഐക്യദാര്‍ഢ്യ സമ്മേളനം വേദനാജനകം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രയേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്…

കോട്ടയം സ്വദേശി രാഹുലിന്റെ മരണം! ‘ഹയാത്തി’ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്ന പാലാ സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ സമാന രീതിയിലെ ആരോഗ്യ പ്രശ്നങ്ങളുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപുറം വീട്ടിൽ വിഷ്ണു കെ.സി (27) എന്നയാളെയാണ്…

കായംകുളത്ത് പൊലീസിനെ വെട്ടിയ കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ!!

ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . എരുവ സ്വദേശി ഹാശിം ബഷീറാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലിൽ കായംകുളം സി.പി.ഒ. ദീപക്കിനെ…

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം; ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം. ഓട്ടോറിക്ഷയും കാറുമാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരികയായിരുന്ന ഹ്യുണ്ടായി…

കേരള പത്രദൃശ്യമാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA )തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച

തിരുവനന്തപുരം: കേരള പത്രദൃശ്യമാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA )തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച നടക്കും.വൈകിട്ട് 3.30 ന് സെക്രട്ടറിയേറ്റിന് സമീപത്തെ റസിഡൻസി ടവർ ഹോട്ടലിൽ വച്ച്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും! 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ…

പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി..!!

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്. വാക്കുതർക്കത്തെ…

‘എന്നോട് ക്ഷമിക്കണം… നിങ്ങൾ തിരയുന്നത് കണ്ടിട്ട് മനസമാധാനമില്ല’! മാല കട്ട കള്ളന് ‘മാനസാന്തരം’!! പണവും ക്ഷമാപണക്കത്തും വീട്ടിലെത്തിച്ച് പ്രായശ്ചിത്തം

പാലക്കാട്: കുമാരനെല്ലൂരിൽ മൂന്ന് വയസുകാരിയുടെ സ്വർണ മാല മോഷ്ടിച്ച കള്ളന് മാനസാന്തരം. ക്ഷമാപണകത്തും മാല വിറ്റുകിട്ടിയ 52,500 രൂപയും വീടിനു പിറകിലെ വർക്ക് ഏരിയയിൽ വച്ച് ശേഷം…

കളിയാക്കിയെന്നാരോപിച്ച് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

കോട്ടയം: ഷാപ്പിനു മുൻവശം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത്…