Tag: #livenews

കാഞ്ഞിരപ്പള്ളിയിൽ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങുകയറുന്നതിനിടെ താഴേക്ക് വീണ് തെങ്ങുകയറ്റ തൊഴിലാളിയായ അഞ്ചൽ സ്വദേശിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒന്നര വർഷമായി മുക്കാലിയിൽ വാടകയ്ക്ക്…

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.…

കോട്ടയത്ത് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി. അയ്മനം കരീമഠത്തിൽ വാഴപ്പറമ്പിൽ രതീഷിന്‍റെ മകൾ അനശ്വരയെയാണ് കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.…

Gold Price Today Kerala | സർവകാല റെക്കോർഡിന് പിന്നാലെ സ്വർണവിലയിൽ നേരിയ കുറവ്

കോട്ടയം: എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയാണ്…

കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ കേസ്

പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസ് എടുത്തത്. എസ്ഡിപിഐ…

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് ജനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരി – തൊട്ടില്‍ പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള്‍ പണി മുടക്കുന്നത്. വിദ്യാർഥികളുടെ പരാതിയിൽ…

പത്തനംതിട്ടയില്‍ മതപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണം! എസ്പിയുടെ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്‌പി വി അജിത്തിന്റെ നിർദേശം. പൊലീസിന്റെ…

കളമശ്ശേരി സ്ഫോടനം; ആശുപത്രിയില്‍ ചികിത്സയിലിരുന്ന 12കാരിയും മരിച്ചു; മരണ സംഖ്യ 3 ആയി..!!

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ…

ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 3 പേർ മരിച്ചു; 10 പേര്‍ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. റായഗഡയിൽ…

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം! ഒടുവിൽ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം?

മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കൾ കാളിദാസും മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. കാളിദാസ് മലയാളം,തമിഴ് സിനിമകളിൽ സജീവമായപ്പോൾ മകൾ മാളവിക മോഡലിങ്ങിലും സ്‌പോർട്‌സിലുമാണ്…