Tag: #livenews

കുട്ടിക്കാനം ഏലപ്പാറയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ്…

ജനനായകൻ വിടവാങ്ങുന്നത് പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി

കോട്ടയം: പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന മോഹം ബാക്കി വച്ചാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജന നേതാവുമായ ഉമ്മൻചാണ്ടി വിടവാങ്ങുന്നത്.വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും…

ഉമ്മൻചാണ്ടിയുടെ മരണം; സർവകലാശാലകളുൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി, പിഎസ്‍സി പരീക്ഷയിൽ മാറ്റമില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍…

ഉമ്മൻചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും. ഇന്ന്…

കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നേതാവ്..! പാർട്ടിക്കാരുടെ ഒസി;പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ; ജനനായകന് വിട

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടുകൊണ്ടാണ് മലയാളികൾ ഇന്ന് ഉറക്കമുണർന്നത്… കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അടുപ്പുമുള്ളവർ…

ജനനായകന് വിട..!! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ്…

Kerala State Film Awards 2022 | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്…

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിതമായ വംശഹത്യ: കേരള കോൺഗ്രസ് (എം)

തൊടുപുഴ: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമല്ല മറിച്ച് പിന്നിൽ ആസൂത്രിതമായ വംശ ഹത്യയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക…

സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. പുണെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. നാലു മാസം…

ഓട്ടോ ഡ്രൈവറുടെ പണം തട്ടിയെടുത്ത കേസിൽ ഇടക്കുന്നം സ്വദേശി പോലീസ് പിടിയിൽ!

പള്ളിക്കത്തോട്: സവാരിക്കായി വിളിച്ചുകൊണ്ടുപോയ ഓട്ടോയുടെ വാടക നൽകാതെ ഓട്ടോ ഡ്രൈവറുടെ പക്കൽനിന്നും ബലമായി പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം, കൊഴികുന്ന് ഭാഗത്ത് പചിലമാക്കല്‍…