‘സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി’; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര
മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും കൂട്ടിരുന്നിട്ടുള്ള ശബ്ദമാണ് കെഎസ് ചിത്ര. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദവും ഗായികയും. വാത്സല്യം നിറഞ്ഞ ചിരിയോടെയല്ലാതെ മലയാളി ചിത്രയെ കണ്ടിട്ടില്ല.…
