Tag: Kottayam

മുണ്ടക്കയത്ത് റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയത; പരാതി നൽകിയ പ്രദേശവാസിക്ക് കോൺട്രാക്ടറുടെ ഭീഷണി!

മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുണ്ടക്കയം ഇളകാട് റോഡിൽ നിന്നും പ്ലാപ്പള്ളി റോഡിലേക്കുള്ള ഏന്തയാർ പോസ്റ്റ്…

‘മികവ് ആഘോഷിക്കാൻ’ പൂഞ്ഞാർ എൻജിനീയറിങ് കോളേജ്! Excellence Day 2025 നാളെ

പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ 2024-25 അധ്യായന വർഷത്തെ ബിടെക്, ഡിപ്ലോമ, എംസിഎ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വെള്ളിയാഴ്ച നടക്കും. ഐഎച്ച്ആർഡി…

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; മരിച്ചത് കോട്ടയം സ്വദേശിനിയായ 24കാരി!

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ്…

കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ അറിയിപ്പ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ പഴം പച്ചക്കറി സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി 22/09/2025 തിങ്കൾ രാവിലെ 10.30 am മുതൽ തമ്പലക്കാട്…

ഈരാറ്റുപേട്ടയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് (30) മരിച്ചത്. ഞായറാഴ്ച…

‘ബഹുമാനം’ മറക്കരുതേ! ഇനി പദവിക്കു മുൻപ് ‘ബഹു’ചേർക്കണം, സർക്കുലറുമായി സർക്കാർ

മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ബഹുമാനാർഥം ഉപയോഗിക്കുന്ന ‘ബഹു’ ചേർക്കാൻ മറക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച സർക്കുലർ…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ സര്‍വ്വീസിങ്ങ് സൗജന്യമായി പഠിക്കാം…

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം ഉളള…

ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ 18കാരനെ കണ്ടെത്തി

ഈരാറ്റുപേട്ട: ഇന്ന് (08/09/2025 – തിങ്കൾ) ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനെട്ടുകാരനെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ഇടകളമറ്റം അണ്ണാമലപ്പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ജസിലിനെയാണ് ഇന്ന് രാവിലെ…

Obituary: പുല്ലാട്ടുതാഴെ ഹസ്സൻ റാവുത്തർ

ചേനപ്പാടി: ചേനപ്പാടി പുല്ലാട്ടുതാഴെ വീട്ടിൽ ഹസ്സൻ റാവുത്തർ (78) നിര്യാതനായി. ഖബറടക്കം പിന്നീട്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t ഭാര്യ:…

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ…

You missed