വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി കോട്ടയത്ത് യുവാവ് പൊലീസിന്റെ പിടിയിൽ
കോട്ടയം: ഗാന്ധിനഗറിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ ഇപ്പോൾ താമസം) സനീഷ്…
